Kavithakal











മുക്കുവന്‍റെ ജീവിതം

കടലാണെന്‍ ജീവിതം
അതിലെ തിരകളാണെന്‍ ജീവിതം,
വലയാണെന്‍ ജീവിതം
അതില്‍ കുയുങ്ങുന്ന മത്സ്യങ്ങളാണെന്‍ ജീവിതം,
കടല്‍ കരയാണെന്‍ ജീവിതം
അവിടത്തെ തോണാകളാണെന്‍ ജീവിതം,
ഇതെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍
എന്‍ ജീവിതം സഫലമായി.

ഫിറോസ് .എന്‍

No comments:

Post a Comment

Pages view