Sunday 13 May 2012

ഞങ്ങള്‍ നാലു സുഹൃത്തുക്കള്‍ ഏഴാം ക്ലാസില്‍ വച്ച് നിര്‍മിച്ച ബാലരത്നം എന്ന ബാലമാസിക ആദ്യമായി സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഞങ്ങളുടെ പ്രധാനദ്ധ്യാപികാ ശ്രീമതി. എം.പി. ബീ പ്രകാശനം ചെയ്തു. ഇതിനായി ശ്രീമതി. കെ.പി.പാത്തുമ്മാബി ടീച്ചര്‍ അതായത് ഞങ്ങളുടെ സ്വന്തം മലയാളം ടീച്ചര്‍ ഞങ്ങളെ ഒരുപാട്  പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകായും ചെയ്തു.  എസ് എ & എസ് എഫ് എന്നാല്‍ ഷാഹില്‍ , അജാസ് , ഷാരൂഖാന്‍ , ഫിറോസ് എന്നിവരാണ്. 

Pages view